
ഇനി വിത്തുകൾ മുളക്കുമോ, മുളച്ചു വരുന്ന വിത്തുകളെ എങ്ങനെ നല്ല രീതിയിൽ പരിപാലിച്ചു വളർത്തിയെടുക്കാം എന്നൊക്കെ ആലോചിച്ചു വിഷമിക്കേണ്ട. അടുക്കള തോട്ടത്തിലേക്കാവശ്യമായ തൈകൾ കൊറിയർ വഴി വീട്ടിലെത്തും.
DTDC കൊറിയർ സർവീസ് വഴിയാണ് തൈകൾ അയയ്ക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് DTDC കൊറിയർ സേവനം ലഭ്യമാണെന്ന് ഉറപ്പാക്കുക. കൂടാതെ കൊറിയർ, ഓഫീസിൽ പോയി എടുക്കേണ്ടി വരും. തൈകൾ പാക്ക് ചെയ്യുവാൻ സമയം എടുക്കുന്നതിനാൽ അയക്കുന്നതിനു 3 -5 ദിവസം എടുക്കും. കൊറിയർ വരുമ്പോൾ ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്. ക്യാഷ് ഓൺ ഡെലിവറി സൗകര്യം ലഭ്യമല്ല . പയ്മെന്റ്റ് ഗൂഗിൾ പേ. തൈകൾ വാടിപോകാൻ സാധ്യതയുള്ളതിനാൽ കേരളത്തിന് പുറത്തേക്കു അയക്കുന്നതല്ല. അതുപോലെ നിങ്ങൾ കൊറിയർ എത്താൻ കൂടുതൽ സമയം എടുക്കുന്ന പ്രദേശങ്ങളിൽ ആണെകിൽ തൈകൾ വാടിപ്പോകാൻ സാധ്യതയുണ്ട്. തൈകൾ അയക്കുന്നത് തൃശ്ശൂരിൽ നിന്നുമാണ്. നിങ്ങളുടെ കൊറിയർ ഓഫീസുമായി ബന്ധപെട്ടു വിവരങ്ങൾ അനേഷിക്കുക 2 – 3 ദിവസത്തിനുള്ളിൽ ഡെലിവറി ലഭിക്കുമെന്നുടെങ്കിൽ മാത്രം ഓർഡർ ചെയ്യുക

