Feedback

Shared By Sajitha Charles

Shared By Anila Suresh

Shared By Rekha

Shared By Veni

Thankyou for your valuable support for purchasing these much variety seeds in low and affordable price

Shared By Seega Karumathil
Shared By Shalu Aneesh
Shared by Aswathi Akhil
Shared by Asha Gopinath
Shared by Abinaya Menon
From Our Garden
Shared by Anila Suresh
Shared by Vaishali from Gujarath. Thank You for sharing
Shared by Sai Madhuri from Andra Pradesh
Shared by Shinto Kurian.
വിത്ത് ബാങ്കിലെ തക്കാളി വിത്തുകൾ അങ്ങ് കാസർഗോഡ് മുളച്ചു നിൽക്കുന്ന കാഴ്ച . Shared by Pavithra. Thank You for sharing
ജാസ്മിൻ ടീച്ചർ ഷെയർ ചെയ്തത്
ഇതു കുറച്ചു പീച്ചിൽ വിത്തുകൾ മുളപ്പിച്ചതാണ്. ഒരാഴ്ചമുമ്പ് ഇവിടെ അടുത്തുള്ള ഒരു ചേച്ചി വഴിയിൽ വച്ചു കണ്ടപ്പോൾ ചോദിച്ചു പീച്ചിൽ വിത്തുണ്ടെങ്കിൽ എനിക്ക് കുറച്ചു വിത്ത് തരുമോ. ഞാൻ പിറ്റേദിവസം കുറച്ചു വിത്തുകൾ ചേച്ചിക്ക് കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞു ചേച്ചിയെ കണ്ടപ്പോ ചേച്ചി പറഞ്ഞു ഒരു വിത്തുപോലും മുളച്ചില്ല മോനെ. ഞാൻ പറഞ്ഞു ഞാൻ മുളപ്പിച്ചു തരാം. അങ്ങനെ ഇവിടെ കിടന്ന് പഴയ ഒരു സീഡ് ട്രേയിൽ കുറച്ചു മണ്ണും വാരിയിട്ടു കുറച്ചു വിത്തുമിട്ട് കുറച്ചു വെള്ളോം ഒഴിച്ച്. ഈ കഥയുടെ സാരാംശം ഇതാണ്. വിത്തുകൾ നന്നായതുകൊണ്ടു മാത്രം വിത്തുകൾ മുളക്കണമെന്നില്ല . ഈ വിത്തുമുളപ്പിക്കലും കൃഷിയും യൂട്യൂബ് ചാനൽ കണ്ടു പാചകം ചെയ്യുന്നമാതിരിയാണ്. അവരുപറയും ഒരു ടീസ്പൂൺ ഉപ്പിട് , അര ടീസ്പൂൺ മുളകിട് നമ്മൾ അതൊക്കെ ഇട്ടാലും കറിക്കു ടേസ്റ്റ് ഉണ്ടാവണമെന്നില്ല. ഇതിനെല്ലാം അതിന്റെതായ ഓരോ കാര്യങ്ങൾ ഉണ്ട് അത് ചെയ്തു ചെയ്തു പരിചയം കൊണ്ടേ ഉണ്ടാകു. നിത്യഭാസി ആനയെ എടുക്കും. തെറ്റുകളാണ് നമ്മടെ ഗുരു. ഉപേക്ഷിച്ചു പോകുന്നവർ വിജയിച്ച ചരിത്രം ഇല്ല . അപ്പൊ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക്ക
വിത്തുബാങ്കിൻടെ പുതിയ സംരംഭമായ പച്ചക്കറി തൈകൾ വീട്ടിലേക്ക്. തിരുവന്തപുരത്തു ലഭിച്ചപ്പോൾ മീര ഷെയർ ചെയ്തത്
വിത്തുബാങ്കിൻടെ പുതിയ സംരംഭമായ പച്ചക്കറി തൈകൾ വീട്ടിലേക്ക്. മലപ്പുറത്തു ലഭിച്ചപ്പോൾ ഷീബ ഷാജി ഷെയർ ചെയ്തത്
വിത്തുബാങ്കിലെ വിത്തുകൾ വാങ്ങിയ മനോജ് ചേട്ടൻ ഷെയർ ചെയ്തതാണ് . Thank You for sharing 🥰