മുളക് വിത്ത് മുളപ്പിക്കൽ സാദാരണ മുളക് വിത്തുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുളയ്ക്കും, അതേസമയം എരുവ് കൂടിയ ചിലയിനം മുളകുകൾക്ക് ഒരു മാസമോ അതിൽ കൂടുതലോ സമയമെടുക്കും. വിത്തുകൾ മുളക്കാനെടുക്കുന്ന സമയം മുളകിന്റെ വൈവിധ്യം, വളരുന്ന പരിസ്ഥിതി താപനില തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എല്ലാ വിത്തുകളും ഒരു മിച്ചു മുളപ്പിക്കാതിരിക്കുക. വാങ്ങിയ വിത്തുകളിൽ ഓരോ ഇനത്തിൽ നിന്നും കുറച്ചു മാത്രം മുളപ്പിക്കാൻ ശ്രമിക്കുക. ഏതെങ്കിലും വിത്തുകൾ മുളച്ചില്ലെങ്കിൽ ബാക്കിയുള്ള വിത്തുകൾ […]
മുളക് വിത്തുകൾ എങ്ങനെ ശേഖരിക്കാം പഴുത്ത മുളക് തിരഞ്ഞെടുക്കുക മുളക് വിത്തുകൾ സംഭരിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടം പൂർണ്ണമായും പാകമായ മുളക് തിരഞ്ഞെടുക്കുക എന്നതാണ്. മുളകിനുള്ളിലെ വിത്തുകൾ പൂർണ്ണമായി വികസിച്ചുവെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിന് കാരണം. പൂർണ്ണമായും പഴുത്ത മുളകിൽ നിന്ന് വിത്ത് ശേഖരിക്കുന്നത് മുളയ്ക്കുന്ന നിരക്ക് വർദ്ധിപ്പിക്കുന്നു മുളക് പൂർണമായി പാകമാകുമ്പോൾ എങ്ങനെ അറിയും പൂർണമായി പാകമായ മുളക് എപ്പോഴും ഒരു നിറവ്യത്യാസത്തിലൂടെ കടന്നുപോകും. ജലപീനോസ് പച്ചയിൽ നിന്ന് ആഴത്തിലുള്ള കറുപ്പിലേക്കും ഒടുവിൽ പൂർണമായി പാകമാകുമ്പോൾ […]
To buy seeds visit www.vithubank.com
To buy seeds online visit www.vithubank.com