Category: Seedlings

Seedlings for your kitchen garden

DTDC കൊറിയർ സർവീസ് വഴിയാണ് തൈകൾ അയയ്ക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് DTDC കൊറിയർ സേവനം ലഭ്യമാണെന്ന് ഉറപ്പാക്കുക. കൂടാതെ കൊറിയർ, ഓഫീസിൽ പോയി എടുക്കേണ്ടി വരും.  തൈകൾ പാക്ക് ചെയ്യുവാൻ സമയം എടുക്കുന്നതിനാൽ അയക്കുന്നതിനു 3 -5 ദിവസം എടുക്കും. കൊറിയർ വരുമ്പോൾ ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്. ക്യാഷ് ഓൺ ഡെലിവറി സൗകര്യം ലഭ്യമല്ല  . പയ്മെന്റ്റ് ഗൂഗിൾ പേ. തൈകൾ വാടിപോകാൻ സാധ്യതയുള്ളതിനാൽ കേരളത്തിന് പുറത്തേക്കു അയക്കുന്നതല്ല. അതുപോലെ നിങ്ങൾ കൊറിയർ എത്താൻ കൂടുതൽ സമയം എടുക്കുന്ന […]

Read more